സമയഥാർത്ഥ സമസ്ത :-
-----------------------------------
കേരളത്തിൽ
നിലവിലെ ഏറ്റവും പ്രായം ചെന്ന
പണ്ഡിതനും, ഏറ്റവും പഴക്കമുള്ള മുശാവറ
അംഗവുമായ നൂറുൽ ഉലമ എം.എ ഉസ്താദ്
നയിക്കുന്ന സമസ്ത, ഒറിജിനൽ സമസ്ത
അല്ലെന്നും, തങ്ങളാണ് ഒറിജിനൽ
സമസ്തയെന്നുമെല്ലാം പറഞ്ഞ്
പലരും ഇൻബോക്സിൽ
പറയാനും വായിക്കാനും കഴിയാത്ത
ഭാഷകളിൽ പലതും എഴുതി വിടാറുണ്ട്.
അവരോടൊക്കെയായി ഞങ്ങൾക്ക്
പറയാനുള്ളത്.
യഥാര്ത്ഥ അഹുലുസ്സുന്നത്ത
്തിന്റെ സംസ്ഥാപനത്തിന്
വേണ്ടി സച്ചരിതരായ കഴിഞ്ഞ കാല
പണ്ഡിതര് പഠിപ്പിച്ച ദീനില്
വെള്ളം ചേര്ക്കാതെ ഈ ഉമ്മത്തിലേക്ക്
എത്തിക്കുമ്പോള്‍ മാത്രമാണ് സമസ്ത
സമസ്തയാകുന്നത്...! സമസ്ത എന്ന
ബോർഡും തൂക്കി, കഴിഞ്ഞു പോയ
കുറെ മഹാന്മാരുടെ പേരുകൾ പറഞ്ഞ്,
ഗവണ്മെന്റിൽ റെജിസ്റ്റർ ചെയ്തവർ എന്ന
വാദത്തിലൂടെ നാല് ചുമരുകൾക്കുള്ളി
ലെ മൂലക്കിരുന്നാൽ സമസ്ത ആവില്ല?,
സമസ്തക്ക് ചില പ്രഖ്യാപിത-സ്ഥാപിത
ലക്ഷ്യങ്ങളും, പ്രവർത്തനങ്ങളും, ധാർമിക
ഉത്തരവാദിത്തങ്ങളും,
അതിലെല്ലാം ഉപരി വ്യക്തമായ
ആദർശവും ഉണ്ട്. അതിൽ
നിന്നെല്ലാം വ്യതിചലിച്ചാൽ
പിന്നെ സമസ്ത എന്ന പേരുകൊണ്ട്
ഒരർത്ഥവുമില്ല. ഞങ്ങൾ റെജിസ്റ്റർ ചെയ്തു
എന്നതിനോ , 'സമസ്ത' എന്ന
നാമത്തിനൊ അല്ലാഹുവിങ്കിൽ നിന്ന് ഒരു
പ്രതിഫലവും ലഭിക്കുന്നില്ല,
പ്രതിഫലം സമസ്ത എന്ന സംഘടനക്കു കീഴിൽ
വരുന്ന കർമ്മങ്ങളിലും, പ്രവർത്തനങ്ങളില
ും ആകുന്നു.അതാണ് ചർച്ച ചെയ്യേണ്ടത്.
ഇരുവിഭാഗത്തിന്റെയും പ്രവർത്തന
മണ്ഡലങ്ങളെയും, പ്രവർത്തന രീതികളെയും,
പ്രബോധന പ്രവർത്തനങ്ങളെയും,
ലക്ഷ്യങ്ങളെയും, ആരാധന
കർമ്മങ്ങളെയും വിലയിരുത്തിയാൽ
സാമാന്യം ബോധമുള്ള
ആർക്കും മനസ്സിലാകും, ധീനിനും,
സമൂഹത്തിനും, രാജ്യത്തിനും,
സമുദായത്തിലെ ജനങ്ങൾക്കും ഉപകരിക്കുന്ന
സമസ്ത ഏതാണെന്ന്.
ജനങ്ങൾക്ക് പഠനാർഹമായ കാര്യങ്ങൾ
ചെയ്യുന്നതിലും, രാജ്യമൊട്ടാകെ ദീൻ
പ്രജരിപ്പിക്കുന്ന കാര്യത്തിലും,
പണ്ഡിതന്മാരെ വാർത്തെടുക്കുന്ന
കാര്യത്തിലും, വയളുകളും, പ്രഭാഷണങ്ങളും,
സ്വലാത്ത്-ദിക്ർ മജ്ലിസുകൾ
സംഘടിപ്പിക്കുന്നതിലും,
മഹാന്മാരുടെ അനുസ്മരണ സമ്മേളനങ്ങൾ
നടത്തുന്നതിലും, ധീനി സേവനങ്ങൾ ചെയ്യുന്ന
കാര്യത്തിലും, എല്ലാം മുന്നിൽ
നിൽക്കുന്നന്ത് അല്ലെങ്കിൽ
ആകെ ചെയ്യുന്നത് നൂറുൽ ഉലമയും, ഖമറുൽ
ഉലമയും നയിക്കുന്ന സമസ്തയാണ് എന്ന
കാര്യത്തിൽ സംശയം ഇല്ല.ഇന്ത്യ
രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും
ഇന്ന് കാന്തപുരം നയിക്കുന്ന സമസ്തക്ക്
പള്ളികളും, സ്ഥാപനങ്ങളും ഉണ്ട്.
കേരളത്തിലാണെങ്കിൽ ഏറ്റവും വലിയ മത
കലാലയമായ മർകസ് മുതൽ നൂറുകണക്കിന്
എണ്ണാൻ കഴിയും.
അതുകൊണ്ട് തന്നെ ഇന്ന് കേരളത്തിൽ
ഏറ്റവും കൂടുതൽ സയ്യിദുമാരും, ആലിമീങ്ങളും,
ഇമാമുമാരും, മുദരിസുമാരും, മുതഅല്ലിമുകളും,
സ്ഥാപനങ്ങളും, സംഘടന ചട്ടക്കൂടും, കൂടുതൽ
അനുയായികളും ഉള്ളത് നൂറുൽ ഉലമയും, ഖമറുൽ
ഉലമയും നയിക്കുന്ന സമസ്തക്കാണ്.
ആരാധനാലയങ്ങൾ തീവെക്കുകയും,
ആക്രമിക്കുകയും ചെയ്യുകയും,
സുന്നികളെ വെട്ടി കൊലപ്പെടുത്തുകയും,
എവിടെ എന്ത് പേരിൽ ഏത് സമ്മേളന
പരിപാടികൾ സംഘടിപ്പിചാലും ഗീബത്തും,
നമീമത്തും വിളിച്ചു പറഞ്ഞ്
അന്തരീക്ഷം മലിനമാക്കുകയും,
ആലിമീങ്ങളെ കുറ്റം പറഞ്ഞു
അണികളെ കൊണ്ട് തക്ബീർ
വിളിപ്പിക്കുകയും,
പണ്ഡിതന്മാരെ കയ്യേറ്റം ചെയ്യുകയും,
സുന്നത്ത് ജമാഅത്ത് വിരോധികളായ
പുത്തനാശായക്കാരോട് കൂട്ട് കൂടുകയും,
സമ്മേളനങ്ങളിൽ പരസ്പരം പങ്കെടുക്കുകയും,
അവരുടെ പള്ളിയും,
കെട്ടിടങ്ങളും ഉദ്ഘാടനം ചെയ്തു
കൊടുക്കുകയും,
110കോടിയുടെ ചാനലിലൂടെ ഈ
സമുദായത്തെ അനിസ്ലാമികത്തിലേക്ക്
നയിക്കാന് ചൂട്ടുപിടിച്ചതും...
കാന്തപുരത്തെ തെറി പറഞ്ഞാല്
മാത്രമേ പ്രസ്ഥാനം നില നില്ക്കൂ എന്ന
അവസ്ഥ വന്നതും എല്ലാം വരക്കൽ
മുല്ലക്കോയ തങ്ങളും, പാങ്ങിൽ അഹമെദ്
മുസ്ലിയാരും സ്ഥാപിച്ച
സമസ്തയുടെ പിന്മുറക്കാരാണെന്നു
ചരിത്രം അറിയുന്നവർ പറയില്ല.
(തർക്കിക്കാനല്ല, സമസ്തയെയും,
ആലിമീങ്ങളെയും കളിയാക്കുന്നവർക്ക്
മനസ്സിലാക്കാൻ വേണ്ടി മാത്രം
-----------------------------------
കേരളത്തിൽ
നിലവിലെ ഏറ്റവും പ്രായം ചെന്ന
പണ്ഡിതനും, ഏറ്റവും പഴക്കമുള്ള മുശാവറ
അംഗവുമായ നൂറുൽ ഉലമ എം.എ ഉസ്താദ്
നയിക്കുന്ന സമസ്ത, ഒറിജിനൽ സമസ്ത
അല്ലെന്നും, തങ്ങളാണ് ഒറിജിനൽ
സമസ്തയെന്നുമെല്ലാം പറഞ്ഞ്
പലരും ഇൻബോക്സിൽ
പറയാനും വായിക്കാനും കഴിയാത്ത
ഭാഷകളിൽ പലതും എഴുതി വിടാറുണ്ട്.
അവരോടൊക്കെയായി ഞങ്ങൾക്ക്
പറയാനുള്ളത്.
യഥാര്ത്ഥ അഹുലുസ്സുന്നത്ത
്തിന്റെ സംസ്ഥാപനത്തിന്
വേണ്ടി സച്ചരിതരായ കഴിഞ്ഞ കാല
പണ്ഡിതര് പഠിപ്പിച്ച ദീനില്
വെള്ളം ചേര്ക്കാതെ ഈ ഉമ്മത്തിലേക്ക്
എത്തിക്കുമ്പോള്‍ മാത്രമാണ് സമസ്ത
സമസ്തയാകുന്നത്...! സമസ്ത എന്ന
ബോർഡും തൂക്കി, കഴിഞ്ഞു പോയ
കുറെ മഹാന്മാരുടെ പേരുകൾ പറഞ്ഞ്,
ഗവണ്മെന്റിൽ റെജിസ്റ്റർ ചെയ്തവർ എന്ന
വാദത്തിലൂടെ നാല് ചുമരുകൾക്കുള്ളി
ലെ മൂലക്കിരുന്നാൽ സമസ്ത ആവില്ല?,
സമസ്തക്ക് ചില പ്രഖ്യാപിത-സ്ഥാപിത
ലക്ഷ്യങ്ങളും, പ്രവർത്തനങ്ങളും, ധാർമിക
ഉത്തരവാദിത്തങ്ങളും,
അതിലെല്ലാം ഉപരി വ്യക്തമായ
ആദർശവും ഉണ്ട്. അതിൽ
നിന്നെല്ലാം വ്യതിചലിച്ചാൽ
പിന്നെ സമസ്ത എന്ന പേരുകൊണ്ട്
ഒരർത്ഥവുമില്ല. ഞങ്ങൾ റെജിസ്റ്റർ ചെയ്തു
എന്നതിനോ , 'സമസ്ത' എന്ന
നാമത്തിനൊ അല്ലാഹുവിങ്കിൽ നിന്ന് ഒരു
പ്രതിഫലവും ലഭിക്കുന്നില്ല,
പ്രതിഫലം സമസ്ത എന്ന സംഘടനക്കു കീഴിൽ
വരുന്ന കർമ്മങ്ങളിലും, പ്രവർത്തനങ്ങളില
ും ആകുന്നു.അതാണ് ചർച്ച ചെയ്യേണ്ടത്.
ഇരുവിഭാഗത്തിന്റെയും പ്രവർത്തന
മണ്ഡലങ്ങളെയും, പ്രവർത്തന രീതികളെയും,
പ്രബോധന പ്രവർത്തനങ്ങളെയും,
ലക്ഷ്യങ്ങളെയും, ആരാധന
കർമ്മങ്ങളെയും വിലയിരുത്തിയാൽ
സാമാന്യം ബോധമുള്ള
ആർക്കും മനസ്സിലാകും, ധീനിനും,
സമൂഹത്തിനും, രാജ്യത്തിനും,
സമുദായത്തിലെ ജനങ്ങൾക്കും ഉപകരിക്കുന്ന
സമസ്ത ഏതാണെന്ന്.
ജനങ്ങൾക്ക് പഠനാർഹമായ കാര്യങ്ങൾ
ചെയ്യുന്നതിലും, രാജ്യമൊട്ടാകെ ദീൻ
പ്രജരിപ്പിക്കുന്ന കാര്യത്തിലും,
പണ്ഡിതന്മാരെ വാർത്തെടുക്കുന്ന
കാര്യത്തിലും, വയളുകളും, പ്രഭാഷണങ്ങളും,
സ്വലാത്ത്-ദിക്ർ മജ്ലിസുകൾ
സംഘടിപ്പിക്കുന്നതിലും,
മഹാന്മാരുടെ അനുസ്മരണ സമ്മേളനങ്ങൾ
നടത്തുന്നതിലും, ധീനി സേവനങ്ങൾ ചെയ്യുന്ന
കാര്യത്തിലും, എല്ലാം മുന്നിൽ
നിൽക്കുന്നന്ത് അല്ലെങ്കിൽ
ആകെ ചെയ്യുന്നത് നൂറുൽ ഉലമയും, ഖമറുൽ
ഉലമയും നയിക്കുന്ന സമസ്തയാണ് എന്ന
കാര്യത്തിൽ സംശയം ഇല്ല.ഇന്ത്യ
രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും
ഇന്ന് കാന്തപുരം നയിക്കുന്ന സമസ്തക്ക്
പള്ളികളും, സ്ഥാപനങ്ങളും ഉണ്ട്.
കേരളത്തിലാണെങ്കിൽ ഏറ്റവും വലിയ മത
കലാലയമായ മർകസ് മുതൽ നൂറുകണക്കിന്
എണ്ണാൻ കഴിയും.
അതുകൊണ്ട് തന്നെ ഇന്ന് കേരളത്തിൽ
ഏറ്റവും കൂടുതൽ സയ്യിദുമാരും, ആലിമീങ്ങളും,
ഇമാമുമാരും, മുദരിസുമാരും, മുതഅല്ലിമുകളും,
സ്ഥാപനങ്ങളും, സംഘടന ചട്ടക്കൂടും, കൂടുതൽ
അനുയായികളും ഉള്ളത് നൂറുൽ ഉലമയും, ഖമറുൽ
ഉലമയും നയിക്കുന്ന സമസ്തക്കാണ്.
ആരാധനാലയങ്ങൾ തീവെക്കുകയും,
ആക്രമിക്കുകയും ചെയ്യുകയും,
സുന്നികളെ വെട്ടി കൊലപ്പെടുത്തുകയും,
എവിടെ എന്ത് പേരിൽ ഏത് സമ്മേളന
പരിപാടികൾ സംഘടിപ്പിചാലും ഗീബത്തും,
നമീമത്തും വിളിച്ചു പറഞ്ഞ്
അന്തരീക്ഷം മലിനമാക്കുകയും,
ആലിമീങ്ങളെ കുറ്റം പറഞ്ഞു
അണികളെ കൊണ്ട് തക്ബീർ
വിളിപ്പിക്കുകയും,
പണ്ഡിതന്മാരെ കയ്യേറ്റം ചെയ്യുകയും,
സുന്നത്ത് ജമാഅത്ത് വിരോധികളായ
പുത്തനാശായക്കാരോട് കൂട്ട് കൂടുകയും,
സമ്മേളനങ്ങളിൽ പരസ്പരം പങ്കെടുക്കുകയും,
അവരുടെ പള്ളിയും,
കെട്ടിടങ്ങളും ഉദ്ഘാടനം ചെയ്തു
കൊടുക്കുകയും,
110കോടിയുടെ ചാനലിലൂടെ ഈ
സമുദായത്തെ അനിസ്ലാമികത്തിലേക്ക്
നയിക്കാന് ചൂട്ടുപിടിച്ചതും...
കാന്തപുരത്തെ തെറി പറഞ്ഞാല്
മാത്രമേ പ്രസ്ഥാനം നില നില്ക്കൂ എന്ന
അവസ്ഥ വന്നതും എല്ലാം വരക്കൽ
മുല്ലക്കോയ തങ്ങളും, പാങ്ങിൽ അഹമെദ്
മുസ്ലിയാരും സ്ഥാപിച്ച
സമസ്തയുടെ പിന്മുറക്കാരാണെന്നു
ചരിത്രം അറിയുന്നവർ പറയില്ല.
(തർക്കിക്കാനല്ല, സമസ്തയെയും,
ആലിമീങ്ങളെയും കളിയാക്കുന്നവർക്ക്
മനസ്സിലാക്കാൻ വേണ്ടി മാത്രം


Post a Comment