ദുബൈ: രിസാല സ്റ്റഡി സര്‍ക്കിള്‍ നാലാമത് ദേശീയ സാഹിത്യോത്സവി.
അബൂദാബി സോണിനു കിരീടം. സര്‍ഗകലകളും വരകളു രചനകളും മാത്സര്യപൂര്‍വം
ആസ്വാദനത്തിന്റെ അരങ്ങൊരുക്കിയ സാഹിത്യോത്സവി. 229 പോയിന്റു നേടിയാണ്
അബൂദാബി സോണ്‍ ഒ-ാമതെത്തിയത്. 204 പോയിന്റോടെ ഷാര്‍ജ സോണ്‍ രണ്ടാം
സ്ഥാനത്തും 167 പോയിന്റുകളോടെ അ. ഐന്‍ സോണ്‍ മൂ-ാമതുമെത്തി. ദുബൈ -147,
അജാമാന്‍- 94, ദൈദ്- 73, റാസ.ഖൈമ-72, ഫുജൈറ-62 പോയിന്റുകള്‍ നേടി. ജാഫര്‍
നിസാമി-അബുദാബി വ്യക്തിഗത ജേതാവായി സ്വര്‍ണ പതക്കം നേടി. മൂ-ു
വിഭാഗങ്ങളിലായി 33 കലാസാഹിത്യ ഇനങ്ങളി. നട- മത്സരങ്ങളി. 8 സോണുകളി.നി-് 400
ലധികം പ്രതിഭകളാണ് മത്സരിച്ചത്. യൂണിറ്റ്, സെക്ടര്‍, സോണ്‍ മത്സരങ്ങളി.
ഒ-ാംസ്ഥാനത്തെത്തിയവരായിരു-ു ദേശീയ സാഹിത്യോത്സവിലെ മത്സരാര്‍ഥികള്‍.
രാവിലെ 8 മണിക്ക് ആരംഭിച്ച മത്സര പരിപാടികള്‍ 12 മണിക്കൂര്‍ നീണ്ടുനി-ു.
പ്രശസ്ത മാപ്പിള ഗാന രചയിതാവ് ഒ എം കരുവാരക്കുണ്ട് മുഖ്യാഥിതിയായിരു-ു.
ശേഷം സ്വാഗത സംഘം ചെയര്‍മാന്‍ ബസ്വീര്‍ സഖാഫിയുടെ അധ്യക്ഷതയി. നട- സമാപന
സംഗമം മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹിം ഖലീ. അ. ബുഖാരി
ഉത്ഘാടനം ചെയ്തു. ഒ-് രണ്ട് മൂ-് സ്ഥാനം നേടിയ സോണുകള്‍ക്കുള്ള ട്രോഫികള്‍
സയ്യിദ് ഇബ്രാഹിം ഖലീ. അ. ബുഖാരി, ഫാത്തിമ ഗ്രൂപ് എംഡി സുലൈമാന്‍ ഹാജി.
സ്‌ട്രോംഗ് ലൈറ്റ് എംഡി നാസര്‍ ഹാജി എ-ിവര്‍ വിതരണം ചെയ്തു. വ്യക്തിഗത
ജേതാവിനെ നെ.റ ശംസുദ്ധീന്‍ സ്വര്‍ണ്ണ പതക്കം അണിയിച്ചു. ചടങ്ങി. ഐ സി എഫ്
നാഷന. സെക്രട്ടറി കബീര്‍ മാസ്റ്റര്‍, എസ് എസ് എഫ് സംസ്ഥാന ഉപാധ്യക്ഷന്‍ മുസ
സഖാഫി കളത്തൂര്‍, ആര്‍ എസ് സി ഗള്‍ഫ് ചാപ്റ്റര്‍ അംഗം അബ്ദു റസാഖ് മാറ-േരി
എ-ിവര്‍ സംസാരിച്ചു. അഖിലേന്ത്യാ സു-ി വിദ്യഭ്യാസ ബോര്‍ഡിനു കീഴി. നട-
മദ്രസാ പൊതു പരീക്ഷകളി. യു എ ഇ യി. നി-് ഒ-ാം സ്ഥാനം നേടിയ
വിദ്യാര്‍ത്ഥികള്‍ക്കുള്ള മര്‍ഹൂം സാജിത ഉമര്‍ ഹാജി മെമ്മോറിയ. അവാര്‍ഡ് ഐ
സി എഫ് നാഷന. വൈസ് പ്രസിഡന്റ് പകര അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ വിതരണം
ചെയ്തു. ചടങ്ങി. പു-ക്കന്‍ മുഹമ്മദലി, എം എ ലത്തീഫ്, അ. അഹ്‌ലാം ഇന്ത്യന്‍
സ്‌കൂള്‍ പ്രിന്‍സിപ. മുനീര്‍ മാസ്റ്റര്‍, മുഹമ്മദലി സഖാഫി കാന്തപുരം,
മുഹമ്മദ് കുഞ്ഞി സഖാഫി കണ്ണപുരം, അശ്‌റഫ് പാലക്കോട്, കാസിം പുറത്തീ., ശാഹു.
ഹമീദ് ബാഖവി ശാന്തപുരം, മഹ് മൂദ് ഹാജി ഉമ്മു. ഖുവൈന്‍, പരീക്കുട്ടി ഹാജി
അജ്മാന്‍ തുടങ്ങി പ്രമുഖര്‍ സംബന്ധിച്ചു. ചിത്രം ആര്‍ എസ് സി ദേശീയ
സാഹിത്യോത്സവി. വിജയികളായ അബൂദാബി സോണിന് സയ്യിദ് ഇബ്രാഹിം ഖലീലു. ബുഖാരി
ട്രോഫി വിതരണം ചെയ്യു-ു
HomeRSC നടത്തിയ UAE ദേശീയ സാഹിത്യോത്സവി. അബൂദാബി സോണ്‍ ജേതാക്കള്‍


Post a Comment