തമിഴ്‌നാട്ടിലെ കായല്‍പട്ടണം മഹഌറത്തുല്‍ ഖാദിരിയ്യ അറബിക് കോളേജില്‍ നാലു പതിറ്റാണ്ടായി പ്രിന്‍സിപ്പലായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടുമണിക്ക് സ്വദേശമായ കടിഞ്ഞല്ലൂരില്‍ നടക്കും.
സുന്നി ജംഇയ്യത്തുല്‍ ഉലമ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍ വിയോഗത്തില്‍ അനുശോചിച്ചു


Post a Comment