HomeICF ആദര്‍ശ സമ്മേളനാം സമാപിച്ചു
ICF ആദര്‍ശ സമ്മേളനാം സമാപിച്ചു
Friday, 21 December 20120 comments
അബുദാബി ICF ആദര്‍ശ സമ്മേളനത്തില്‍ തൊഴിയൂര്‍ മുഹമ്മദ് കുഞ്ഞി സഖാഫി പ്രസംഗിക്കുന്നു . വെള്ളി വൈകീട്ട് മണിക്ക് ആരംഭിച്ച പരിപാടിയില്‍ തൃശൂര്‍ ജില്ലാ ICF നേതാക്കള്‍ അടക്കം നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു.



Post a Comment