'ക്ലീന്‍ അപ് ദി വേള്‍ഡ്’ ആര്‍.എസ്.സി അവാര്‍ഡ് ഏറ്റുവാങ്ങി
ദുബൈ: ഐക്യരാഷ്ട്രസഭയുടെ കീഴില്‍ ലോക വ്യാപകമായി ആചരിച്ചു വരുന്ന ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി ദുബൈ നഗരസഭ സംഘടിപ്പിച്ച ക്ലീന്‍ അപ് ദി വേള്‍ഡ് പരിപാടിയില്‍ ഈ വര്‍ഷവും ഏറ്റവും കൂടുതല്‍

സന്നദ്ധസേവകരെ അണിനിരത്തിയ ദുബൈ സോണ്‍ ആര്‍.എസ്.സിക്ക് വേണ്ടി അശ്‌റഫ് പാലക്കോട്, മുസ്തഫ കയ്പമംഗലം, നൗഫല്‍ കൊളത്തൂര്‍, മന്‍സൂര്‍ ചേരാപുരം നഗരസഭ അധികൃതരില്‍ നിന്ന് അവാര്‍ഡ് ഏറ്റു വാങ്ങി. അബ്ദുല്‍ മജീദ് സിഫാഇ, എന്‍ജി. സലാഹ് അമീദ, ഖാലിദ് മുഹ്‌സിന്‍ സന്നിഹിതരായിരുന്നു
തുടര്‍ച്ചയായ അഞ്ചാമത്തെ വര്‍ഷമാണ് രിസാല സ്റ്റഡി സര്‍ക്കിള്‍ ക്ലീന്‍ അപ് ദി വേള്‍ഡ് കാമ്പയിനില്‍ പങ്കെടുക്കുന്നത്. ഈ വര്‍ഷം പരിസര ശുചീകരണ ബോധവല്‍ക്കരണത്തിനായി ആര്‍.എസ്.സി. മൂന്ന് ഭാഷകളിലായി 25000 ലഘുലേഖകള്‍ പ്രസിദ്ധീകരിച്ചിരുന്നു. നാലു ദിവസങ്ങളിലായി ദുബൈയില്‍ നടന്ന ശുചീകരണയജ്ഞ കാമ്പയിനില്‍ നാല്‍പതിനായിരത്തോളം സന്നദ്ധസേവകര്‍ പങ്കെടുക്കുകയും പതിമുവ്വായിരം ടണ്‍ മാലിന്യങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു.

Post a Comment