മഅദനിക്ക് നീതിയും മാനുഷിക പരിഗണനയും നല്‍കണം- കാന്തപുരം
ബായാര്‍:: ബാംഗ്ലൂര്‍ സ്‌പോടന കേസില്‍ കുറ്റമാരോപിക്കപെട്ട് പരപ്പന അഗ്രഹാര്‍ ജൈലില്‍ കഴിയുന്ന അബ്ദുല്‍ നാസര്‍ മഅ്ദനിക്ക് നീതിയും മാനുഷിക പരിഗണനയും നല്‍കണമെന്ന് അഖിലേന്ത്യ ജംഇയത്തുല്‍ ഉല

മ ജനറല്‍ സെക്രട്ടരി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ ആവശ്യപ്പെട്ടു. ജാമ്യം നിഷേധിച്ച് കൊണ്ടുള്ള മഅ്ദനിയുടെ ഇപ്പോഴും തുടരുന്ന വിചാരണ തടവ് ആശങ്ക ഉളവാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ബായാര്‍ മുജമ്മഇല്‍ നടന്ന മാസാന്ത സ്വലാത്ത് മജ്‌ലിസില്‍ ' മുജമ്മഅ് വിസ്ഡം വില്ലേജ്' പ്രക്യാപനം നടത്തി സംസാരിക്കുക യായിരുന്നു അദ്ധേഹം മഅ്ദനി കുറ്റക്കാരനാണെങ്കില്‍ ശിക്ഷിക്കുന്നതിനെതിരല്ല. അതേസമയം അദ്ദേഹത്തിന്റെ വിചാരണാ തടവ് നീണ്ട്‌പോകുന്നത് വളരേ ആശങ്കാജനകമാണ്, ഈ വിഷയം ധരിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ശിണ്ഡെയേ നേരില്‍ കണ്ട് നിവേദനം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുജമ്മഅ് സാരഥി സയ്യിദ് അബ്ദല്‍ റഹ്മന്‍ ഇമ്പിച്ചിക്കോയ അല്‍-ബുഖാരി കാന്ത പുരത്തിനേ ശാളണിയിച്ച് ആധരിച്ചു. മുജമ്മഅ് അട്മിന്‌ഷ്ട്രേട്ടിവ് കെട്ടിടത്തിന്റെ ശിലാസ്താപനം കാന്തപുരം നിര്‍വ്വഹിച്ചു.സിഡി പ്രകാശനം കെ എസ് കെ തങ്ങള്‍ നിര്‍വ്വഹിച്ചു.
ഫൈസല്‍ അഹ്‌സനി രണ്ടത്താണി മുഖ്യപ്രഭാഷണം നടത്തി അസ്സയ്യിദ് മുഹ്‌സിന്‍ അലവിക്കോയ അല്‍ബുഖാരി, റാംനാഥ് റൈ എം എല്‍ എ, യു ടി ഖാദര്‍ എം എല്‍ എ, അബ്ബാസ് മുസ്ലിയാര്‍ മഞ്ഞനാടി, ബി എസ് അബ്ദുല്ലകുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, സി അബ്ദുല്ല മുസ്ലിയാര്‍, ബായാര്‍ അബ്ദുല്ല മുസ്ലിയാര്‍, അബ്ദുല്‍ ജബ്ബാര്‍ സഖാഫി തുടങ്ങിയവര്‍ സംസാരിച്ചു.

Post a Comment