അബൂദബി : ഉന്നത വിദ്യാഭ്യാസ
ശാസ്ത്ര ഗവേഷണ വകുപ്പ് മന്ത്രി ഹിസ് ഹൈനസ് ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാന്റെ
രക്ഷാകര്‍തൃത്വത്തില്‍ സംഘടിപ് പിച്ച ദെശീയ ദിനാഘോഷം
വെള്ളിയാഴ്ച അബുദാബി
നാഷനല്‍ തീയേറ്ററില്‍ നടന്നു .
ആദ്യമായി സംഗടിപ്പിച്ച
പരിപാടിയില്‍ മലയാളികളുടെ അഭോദപൂര്വമയ കുതോഴുക്കയിരുന്നു ഉണ്ടായത് വേദി നിറഞ്ഞു
കവിഞ്ഞു സംഘാടകര്‍ ഒരുക്കിയ 6 എല്‍ സി ഡി യും കഴിഞ്ഞു ജനം വേദിക്ക് പുറത്ത്
തടിച്ചുകൂടി
വൈകുന്നേരം ഏഴിന് ആരംഭിച്ച പരിപാടികള്‍
10 മണിയോടെ സമാപിച്ചു . യു എ ഇയുടെ 41-ാം ദേശീയ ദിനത്തില്‍ ഇന്ത്യയും യു
എ ഇയും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കുന്നതിന്റെ ഭാഗമായാണ് വിപുലമായ ആഘോഷ
പരിപാടി സംഘടിപ്പിച്ചത് .
ഇന്ത്യയിലെ പതിനായിരക്കണക്കിന്
ഗ്രാമങ്ങളിലെ ജനലക്ഷങ്ങളുടെ ആശ്രയമായി മാറിയ യു എ ഇയോടുള്ള ഇന്ത്യന്‍ ജനതയുടെ
കടപ്പാടിന്റെ കൂടി പ്രകടനമാണ് ദേശീയ ദിനാഘോഷം. സ്വദേശി വിദേശിയെന്ന വ്യത്യാസം
കാണിക്കാതെ സ്വതന്ത്രമായി താമസിക്കാനും രാജ്യത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍
പങ്കാളികളാവാനും യു എ ഇ ഭരണാധികാരികള്‍ അവസരം നല്‍കിയിട്ടുണ്ട്. അറബികള്‍ക്ക്
മാത്രം ഇരിപ്പിടം ഉണ്ടായിരുന്ന അബുദാബി ചേംബര്‍ പോലുള്ള സ്ഥാപനങ്ങളിലെ ഉന്നത
പദവികള്‍ അലങ്കരിക്കാന്‍ നമ്മുടെ പ്രതിനിധിക്ക് അവസരം നല്‍കി. ഇന്ത്യയും യു എ ഇയും
തമ്മില്‍ വാണിജ്യ വ്യാപാര ബന്ധത്തെക്കാളുപരി സഹോദര രാജ്യങ്ങളായി ബന്ധം വളര്‍ത്താന്‍
യു എ ഇ ഭരണകൂടം നടത്തിയ സേവനങ്ങളെ പ്രകീര്‍ത്തിക്കുന്നതാവും ചടങ്ങുകള്‍.
യു എ ഇയില്‍ കഴിയുന്ന ഇന്ത്യന്‍ സമൂഹം രാജ്യത്തെ ശക്തിപ്പെടുത്തുന്നവരും ആത്മാര്‍പ്പണമുള്ളവരും കഠിന പ്രയത്‌നരുമാണെന്ന കാര്യം രാജ്യത്തെ ഓരോ സഹോദരന്‍മാരും പങ്കുവെക്കുന്നതാവണം. രാജ്യത്തിന്റെ വികസനത്തിലും കുതിപ്പിലും ഈ സമൂഹത്തിന്റെ കയ്യൊപ്പുകള്‍ തലമുറകള്‍ കഴിഞ്ഞും പ്രകീര്‍ത്തിക്കപ്പെടണം. ഇത്തരമൊരാശയം മുന്നില്‍ വെച്ചാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
ഇന്ത്യക്കാരടക്കമുള്ള വിദേശി സമൂഹത്തിന് രാജ്യത്തിന്റെ നിയമ സംവിധാനങ്ങളെക്കുറിച്ചും സുരക്ഷയെക്കുറിച്ചും ശക്തമായി ബോധവത്കരണം നടത്തിവരുന്ന യു എ ഇ ആഭ്യന്തര മന്ത്രാലയം, അബുദാബി പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ്, കമ്യൂണിറ്റി പോലീസ്, സെക്യൂരിറ്റി മീഡിയ ഡിപ്പാര്‍ട്ട്‌മെന്റുകളെ ചടങ്ങില്‍ ആദരിച്ചു .

പാരമ്പര്യവും ദേശീയതയും
വിളിച്ചോതുന്ന കലാപരിപാടികള്‍ കുട്ടികള്‍ അവതരിപ്പിച്ചു
യു എ ഇ വിദ്യാഭ്യാസ
ശാസ്ത്ര ഗവേഷണ വകുപ്പ് മന്ത്രി ഹിസ് ഹൈനസ് ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാന്‍ ഉദ്ഘടനം ചെയ്തു
മര്‍കസ് ചെയര്‍മാന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍
മുഖ്യ പ്രഭാഷ ണം നടത്തി
കേരള ആഭ്യന്തര വകുപ്പ് മന്ത്രി
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മുന്‍ കേന്ദ്രമന്ത്രി സി എം ഇബ്രാഹിം, നയതന്ത്ര
പ്രതിനിധികള്‍, സാമൂഹ്യ സാംസ്‌കാരിക വാണിജ്യ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍
പങ്കെടുത്തു .
പത്മശ്രീ എം എ യൂസുഫലി
ദേശീയദിന സന്ദേശവും നല്‍കി
പത്മശ്രീ ബി അര ഷെട്ടി , ഡോക്ടര്‍ സലാം , മന്‍സൂര്‍ ഹാജി ചെന്നൈ , , ഫാത്തിമ മൂസ ഹാജി ,ഉസ്മാന്‍
സഖാഫി, സി എം എ കബീര്‍ മാസ്റ്റര്‍, അശ്‌റഫ് സെയ്തു മുഹമ്മദ് ദേശീയദിനാഘോഷ
കമ്മിറ്റി ചെയര്‍മാന്‍ കുറ്റൂര്‍ അബ്ദുര്‍റഹ്മാന്‍ ഹാജി, ദേശീയദിനാഘോഷ
കമ്മിറ്റി രക്ഷാധികാരികളായ ഇ പി മജീദ്, ഡോ. മുഹമ്മദ് ഖാസിം, 'സിറാജ്'
ജനറല്‍ മാനേജര്‍ ശരീഫ് കാരശ്ശേരി, 'സിറാജ്' എഡിറ്റര്‍ ഇന്‍ ചാര്‍ജ് കെ എം
അബ്ബാസ് തുട ങ്ങിയവര്‍ സംബന്ധിച്ചു.

Post a Comment