എസ്.എസ്.എഫ് സംസ്ഥാന
വ്യാപകമായി ഇന്നു ഡിസംബര്‍ 31-ന് തിരഞ്ഞെടുക്കപ്പെട്ട 17 കേന്ദ്രങ്ങളില്‍ മദ്യവില്‍പ്പന തടഞ്ഞു വര്‍ദ്ധിച്ചുവരുന്ന മദ്യാസക്തിക്കെതിരെ
ജനമനസ്സുണര്‍ത്താനാണ് ഈ പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. ആഘോഷങ്ങള്‍ക്ക് മദ്യം
കൂടിയേ തീരൂ എന്ന മലയാളിയുടെ ദുഃശാഠ്യത്തിനെതിരെ എല്ലാ മത, രാഷ്ട്രീയ സാംസ്‌കാരിക സംഘങ്ങളും രംഗത്തിറങ്ങണം എസ് . എസ് . എഫ് നേതാക്കള്‍ ഒര്മിപിച്ചു .
പുതുവര്‍ഷപ്പിറവി
കുടിച്ച് തീര്‍ക്കാനുള്ളതാണെന്ന മിഥ്യാധാരണ തിരുത്താന്‍ കൂടിയാണ് എസ്.എസ്.എഫ്
സമരരംഗത്തിറങ്ങുന്നത്.







Post a Comment